2018 എവരി വണ്‍ ഈസ് എ ഹീറോ: ഒ ടി ടി റൈറ്റ്സ് സ്വന്തമാക്കി സോണി ലൈവ്
എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് '2018' എന്ന ചിത്രം കുതിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018 എവരി വണ്‍ ഈസ് എ ഹീറോ; നാല് ദിവസം കൊണ്ട് നേടിയത് 32 കോടിയെന്ന് റിപ്പോര്‍ട്ട്
സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് ഒൻപത് കോടി രൂപയാണ്. യുഎഇ കലക്‌ഷനായി 9.3 കോടി രൂപ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.